ചെക്കിക്കുളം:- മാവിലാക്കണ്ടി വിശ്വനാഥൻ (85) നിര്യാതനായി.
ഭാര്യ: തൂണോളി ഓമന .
മക്കൾ : സന്തോഷ്, ബിന്ദു, സന്ധ്യ
മരുമക്കൾ : ലളിത (കരിവെള്ളൂർ ) , ദേവരാജൻ (തോട്ടട), സന്തോഷ് (എക്സൈസ് റെയിഞ്ച് ഓഫീസ് പാപ്പിനിശ്ശേരി).
സഹോദരങ്ങൾ: ലക്ഷ്മണൻ ,രവിചന്ദ്രൻ ജയരാജൻ, പ്രമീള, പരേതരായ ഹരിദാസൻ, വസന്ത
ശവസംസ്ക്കാരം തിങ്കളാഴ്ച വൈകുന്നേരം 6 മണി ശാന്തിവനം ( കുറ്റ്യാട്ടൂർ പഞ്ചായത്ത് പൊതു ശ്മശാനം).