സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാംപ് നടത്തി

 

തളിപ്പറമ്പ:- സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് എൻ.എസ്.എസ് യൂണിറ്റ് 59-ന്റെ ആഭിമുഖ്യത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാംപ് നടത്തി. കോളേജ് പ്രിൻസിപ്പൽ ഖലീൽ ചൊവ്വ ഉദ്ഘടാനം ചെയ്തു. ഓഫീസ് സ്റ്റാഫ് മുസ്തഫ, പ്രോഗ്രാമിങ് ഓഫീസർ സജീവ് എം.വി, എൻ.എസ്.എസ് സെക്രട്ടറി ഇർഷാദ് എന്നിവർ സംസാരിച്ചു. മറ്റു എൻ.എസ്.എസ് വളണ്ടിയർമാർ സംബന്ധിച്ചു.

Previous Post Next Post