IRPC ക്ക് ധനസഹായം നൽകി


കൊളച്ചേരിപ്പറമ്പ്:-
സ. എം.വി.കുഞ്ഞി രാമൻ നമ്പ്യാരുടെ വാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും ചേർന്ന് IRPCക്ക് തുക കൈമാറി.

സി.പി.ഐ (എം) കൊളച്ചേരി LC മെമ്പർ സ.പി.പി.കുഞ്ഞിരാമൻ , കൊളച്ചേരി പഞ്ചായത്ത് മെമ്പർ സീമ KC എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി., LC മെമ്പർമാരായ ഇ.പി.ജയരാജൻ , കെ.പി.സജീവ്, ബ്രാഞ്ച് സെക്രട്ടരി ആദർശ് .കെ.വി എന്നിവർ പങ്കെടുത്തു.

Previous Post Next Post