പക്ഷികൾക്ക് ദാഹജലം ഒരുക്കി യുവതി ക്ലബ്

 


മയ്യിൽ:-അവളിടംയുവതി ക്ലബ്‌ മയ്യിലിന്റെ നേതൃത്വത്തിൽ "പക്ഷികൾക്ക് ദാഹജലം" ക്യാമ്പയിൻ മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിഷ്‌ന ഉത്ഘാടനം ചെയ്യുന്നു. രണ്ടാം വാർഡ് മെമ്പർ അനിത, മറ്റ് വാർഡ് മെമ്പർമാർ യുവതിക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു....

Previous Post Next Post