അജയൻ നിര്യാതനായി


ചെങ്ങളായി :- ചെങ്ങളായി  ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എ.ബാലകൃഷ്ണൻ്റെ മകൻ അജയൻ (62) ചെങ്ങായിയിലെ ഗുഡ്സ് ഓട്ടോ ഡ്രൈവറാണ്.

അമ്മ : പരേതയായ സേതു ലക്ഷ്മി

 ഭാര്യ : സുഭാഷിണി

മക്കൾ : ശ്രീഷ, സുജയ് (ഗൾഫ്)

മരുമക്കൾ : രഞ്ജിത് കുമാർ (പെരിന്തലേരി, ന്യൂ ഹൈടെക്ക് വർക്ക് ഷാപ്പ്, കോട്ടൂർ) , മനുപ്രിയ (കൂട്ടുംമുഖം)

സഹോദരങ്ങൾ : രമാദേവി (കണ്ണാടിപ്പറമ്പ) ഉമാദേവി (ലൈബ്രറിയൻ, ചെങ്ങളായി ഗ്രാമപഞ്ചായത്ത്).

നാളെ ആഗസ്ത് 8 ശനിയാഴ്ച രാവിലെ 11 മണി മുതൽ ചെങ്ങളായിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചെങ്ങളായി പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും.

Previous Post Next Post