ചേലേരി:-ചേലേരി ലക്ഷം വീടിന് സമീപം താമസിക്കുന്ന ഇ.സി.ഗോവിന്ദൻ നിര്യാതനായി.പഴയകാല സജീവ കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു.
മക്കൾ വിജു.എ. (ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറിയും വീക്ഷണം , മനോരമ ഏജന്റും , കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ജീവനക്കാരൻ ) ഷാജി, വിനോദ്,ബിന്ദു, മരുമക്കൾ : വിജില , സോന,സുനിൽകുമാർ .
സംസ്‌ക്കാരം ഇന്ന് 6 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.
