മലപ്പട്ടം:-മലപ്പട്ടം പൂക്കണ്ടത്തെ പരേതനായ സ്വാതന്ത്യസമര സേനാനി മുണ്ടയാടൻ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ ഇടവൻ രയരോത്ത് കല്യാണി (95)(ചെറിയ) നിര്യാതയായി.
മക്കൾ:-ഇ ആർ തങ്കമണി, ഇ.ആർ.ജനാർദ്ദനൻ, ഇ ആർ ഉണ്ണികൃഷ്ണൻ, ERരാജാമണി.
മരുമക്കൾ : വി പി കുഞ്ഞിരാമൻ, സതി (കോട്ടൂർ), ഗീത (പിലാത്തറ), സുകുമാരൻ (കുയിലൂർ).
