10 വയസുകാരി പനി ബാധിച്ച് മരണപ്പെട്ടു


തളിപ്പറമ്പ് :- പനി ബാധിച്ച് ചികിത്സയിലിരിക്കെ തളിപ്പറമ്പ് കരിമ്പം പാറക്കണ്ടത്തിലെ 10 വയസുകാരി മരിച്ചു. മുയ്യം യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഇവാനിയാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സജീഷ് - നിത്യ ദമ്പതികളുടെ മകളാണ്.

 സഹോദരൻ : ഇവയ്

സംസ്‌ക്കാരം ഇന്ന് ആഗസ്ത് 7 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കരിമ്പം സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post