മയ്യിൽ:-കടൂരിലെ കാണി കൃഷ്ണൻ (86)
നിര്യാതനായി
ഭാര്യ: ദേവകി
മക്കൾ: പ്രകാശൻ , അനിത (പുഴാതി) ,
ജ്യോതി,
ശ്രീജ (മൊറാഴ ),
മഹേഷ്,
രതീഷ് (മാലി )
മരുമക്കൾ :
ഉമ, ഗോവിന്ദൻ (പുഴാതി) , രാജൻ, സോമൻ (മൊറാഴ ),
വിജിഷ (മാങ്ങാട്ടിടം )
ഷംന (കൂടാളി )
സഹോദരൻ
പരേതനായ രാമൻ .
സംസ്കാരം 11 മണിക്ക്
കണ്ടക്കൈ ശാന്തിവനം.