നാറാത്ത്:- കലാചാര്യ പയ്യന്നൂർ കൃഷ്ണമണി മാരാർ രചനയും, സംവിധാനവും ചെയ്ത ശ്രീനാറാത്തപ്പ ഭക്തി ഗാന സീ.ഡി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ പി.ടി.രമേശന് നൽകി കൊണ്ട് പ്രകാശനം ചെയ്തു.
എം.ഹരിദാസൻ അധ്യക്ഷത വഹിച്ചു. കലാചാര്യ പയ്യന്നൂർ കൃഷ്ണമണിമാരാർ ,ടി. കമ്മാരൻ നായർ , ഓത്തിക്കണ്ടി സുരേശൻ, പി.മഹേഷ് എന്നിവർ സംസാരിച്ചു.