Homeനാറാത്ത് കയാക്കിങ് ട്രയൽ റൺ കാട്ടാമ്പള്ളിയിൽ കെ.വി.സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു Kolachery Varthakal -March 13, 2022 കാട്ടാമ്പള്ളി:-ജില്ലയിലെ സാഹസിക സഞ്ചാര പ്രചരണാർത്ഥം നടത്തിയ കയാക്കിങ് ട്രയൽ റൺ കാട്ടാമ്പള്ളിയിൽ കെ.വി.സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.