നാറാത്ത് എൻ.എസ്.എസ് കരയോഗമന്ദിരത്തിനു കട്ടിളവെപ്പ് കർമ്മം നടത്തി

 


നാറാത്ത് :- നാറാത്ത് എൻ. എസ് .എസ്  കരയോഗത്തിന്റെ ആസ്ഥാനമന്ദിരത്തിനു കെട്ടിട നിർമ്മാണ കമ്മറ്റി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ, കരയോഗം പ്രസിഡണ്ട് ടി, കമ്മാരൻ നായർ എന്നിവർ ചേർന്ന് കട്ടിളവെക്കൽ കർമ്മം നടത്തി.

കരയോഗം സിക്രട്ടറി എ.വി. പ്രഭാകരൻ നമ്പ്യാർ, പി.ആർ. ചന്ദ്രശേഖരൻ ,എം രാജീവൻ , കെ.എൻ സുമ,പി.സി. ഗംഗാധരൻ ,ഇ.വി. സുധീർ ചടങ്ങിനു നേതൃത്ത്വം നൽകി. പി.സി.രാധാശ്രീധരൻ , കെ.രാമകൃഷ്ണൻ, രാജേന്ദ്രൻ നമ്പ്യാർ , എസ്. ജഗദമ്മ ടീച്ചർ ,ടി.രാജഗോപാൽ നമ്പ്യാർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post