കമ്പിൽ:-നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് & ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ(STCC) സംയുക്തമായി നിർമിച്ചു നൽകുന്ന രണ്ടാമത് ബൈത്തു റഹ്മ കാരുണ്യ ഭവനപദ്ധതി സമർപ്പണം മാർച്ച് 05 (ശനി)വൈകീട്ട് 4 മണിക്ക് കമ്പിൽ മൈതാനി പ്പള്ളിക്ക് സമീപം വെച്ച് അഴീക്കോട് മുൻ എം എൽ എ കെ. എം ഷാജി നിർവഹിക്കും.