മയ്യിൽ :- ഇരുവാപ്പുഴ നമ്പ്രത്തെ കോൺഗ്രസ് നേതാവ് സി.കെ.മൊയ്തീന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു.
കെ.പി.ശശിധരൻ അധ്യക്ഷത വഹിച്ചു. വി.കെ.നാരായണൻ, കെ.പി.ചന്ദ്രൻ, കെ.സി. ഗണേശൻ, എ.കെ.ബാലകൃഷ, അനസ് നമ്പ്രം, ഇ കെ.മധു, സി.എച്ച് മൊയ്തീൻ, പി.വി. സന്തോഷ് , അഡ്വ: മനോജ് കുമാർ, പി.ശിവരാമൻ, ഷംസു കണ്ടക്കെ, ശ്രീജേഷ് കൊയിലേരിയൻ, കെ.ബാലകൃഷ്ണൻ മാസ്റ്റർ, സക്കരിയനമ്പ്രം, സത്യഭാമ എന്നിവർ സംസാരിച്ചു.