മയ്യിൽ:-മയ്യിൽ പഞ്ചായത്ത് വയോജന ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം വി അജിത,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത വിവി, വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ, സുചിത്ര എ പി, സന്ധ്യ, സതീദേവി, സത്യഭാമ, ശാലിനി കെ, പ്രീത പി ഐ സി ഡി സി സ്സൂപ്പർവൈസർ എം ലളിത എന്നിവർ സംസാരിച്ചു.
ക്ഷേമ കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് സ്വാഗതം പറഞ്ഞു.