മയ്യിൽ :- ഇരുവാപ്പുഴ നമ്പ്രത്തെ പൊതു കാര്യ പ്രസക്തനായ സി.കെ.മൊയ്തീൻ (85) നിര്യാതനായി.
ഇരുവാപ്പുഴ നമ്പ്രം മഹല്ല് കമ്മിറ്റിയുടെ ദീർഘകാല പ്രസിഡണ്ടായിരുന്നു.
കർഷക കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ട്രഷറർ, ബൂത്ത് പ്രസിഡണ്ട്, ഇരുവാപ്പുഴ നമ്പ്രം സി.ആർ.സി. വായനശാലയുടെ ആദ്യകാല പ്രസിഡണ്ട് തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ - പി.പി. നഫീസ
മക്കൾ - ഇബ്രാഹിം, ഹസ്സൻ, ഷംഷാദ , ജമീല, മുനീർ , നസീമ, താജുദ്ദീൻ, നൗഷാദ്
മരുമക്കൾ - സുബൈദ, കദീജ, കാദർ , മുഹമ്മദ്, സീനത്ത്, ഹാരീസ്, ഷഫീന