മയ്യിൽ:-CPIM ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ പ്രചരണാർത്ഥം തായംപൊയിലിൽ സ്ഥാപിച്ച പ്രചരണ സ്തൂപം CPIM മയ്യിൽ ഏറിയാ സെക്രട്ടറി എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
പാടിക്കുന്ന് രക്തസാക്ഷി സ്മാരക സ്തൂപത്തിന്റെ മാതൃകയിലാണ് പ്രചരണ സ്തൂപം സ്ഥാപിച്ചത്. സി വി ഗോപാലൻ അധ്യക്ഷത വഹിച്ചു. പി ദിനീഷ് സ്വാഗതം പറഞ്ഞു.