കോവുപ്പാട് - കിഴക്കേടത്ത് റോഡ് ഉദ്ഘാടനം ചെയ്തു


മയ്യിൽ :-
മയ്യിൽ ഗ്രാമ പഞ്ചായത്ത് നവകേരളത്തിന് ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽപ്പെടുത്തി  കോവുപ്പാട് - കിഴക്കേടത്ത് റോഡ് ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.ടി.രാമചന്ദ്രൻ നിർവ്വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം രവി മാണിക്കോത്ത് അധ്യഷത വഹിച്ചു. സുമിത്ര എ.പി, ശാലിനി കെ, അനൂപ് സി വി എന്നിവർ സംസാരിച്ചു.



Previous Post Next Post