കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് നലവട്ടണോൻ തറവാട് കോടാരം ശ്രീ ധർമ്മദൈവ ക്ഷേത്രം കളിയാട്ട മഹോത്സവം ഏപ്രിൽ 8,9,10 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.
ഏപ്രിൽ 10 ഞായറാഴ്ച പുലർച്ചെ ശാസ്തപ്പൻ ദൈവം, ഭൈരവൻ ദൈവം, ഗുളികൻ ദൈവം, വിഷ്ണുമൂർത്തി, മടയി ചാമുണ്ഡി അമ്മ, തായ് പരദേവത എന്നീ തെയ്യങ്ങൾ കെട്ടിയാടും.