ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരക്ക് സമീപത്തെ ശശീന്ദ്രൻ ആചാരി നിര്യാതനായി


ചേലേരി: ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുരക്ക് സമീപത്തെ ശശീന്ദ്രൻ ആചാരി (56) നിര്യാതനായി.

ഭാര്യ രമണി.പി

മക്കൾ: ശരത്ത് കുമാർ.പി, ശ്യാംരോഷ്.പി, ശ്രാവൺ.പി.

മരുമകൾ: നിവ്യ

സഹോദരങ്ങൾ: സദാനന്ദൻ, ശൈലജ, പുഷ്പജ, പ്രേമൻ, വനജാക്ഷി, അശോകൻ, പുരുഷോത്തമൻ, രാജേന്ദ്രൻ.

ശവസംസ്കാരം (17.03.2022) ബുധനാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിപ്പറമ്പ് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.

Previous Post Next Post