കൊളച്ചേരി: - ഉറുമ്പി ജുമാ മസ്ജിദിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ദുഅ മജ് ലിസും സംഘടിപ്പിച്ചു.ലുക്മാനുൽ ഹക്കീം മിസ്ബാഹി അനുസ്മരണ പ്രഭാഷണം നടത്തി.മഹല്ല് പ്രസിഡണ്ട് അബ്ദുള്ള ഹാജി, ജനറൽ സിക്രട്ടറി ഉമ്മർ സഖാഫി,റഷീദ് ഒ കെ, സലാം കമ്പിൽ, മാമു ഹാജി, അർഷാദ് എം കെ,എന്നിവർ നേതൃത്യം നൽകി