തണ്ണീർ പന്തൽ സംഘടിപ്പിച്ചു
തളിപ്പറമ്പ:-അൽ മഖർ 33ാം വാർഷിക സമ്മേളന പ്രചരണാർത്ഥം അൽ മഖർ ദഅ്വ സെല്ലിന് കീഴിൽ തണ്ണീർ പന്തൽ സംഘടിപ്പിച്ചു.കാഞ്ഞിരങ്ങാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്താണ് സംഘടിപ്പിച്ചത്പൊള്ളുന്ന ചൂടിൽ ഡ്രൈവിങ് ടെസ്റ്റിന് എത്തിയവർക്കും വഴിയാത്രക്കാർക്കും ഏറെ ആശ്വാസമായി കാരുണ്യം തണ്ണീർ പന്തൽ വിവിധ പരിപാടികളോട് ഇന്ന് ആരംഭിക്കുന്ന അൽ മഖർ സമ്മേളനം മാർച്ച് 20 ന് അവസാനിക്കും