CPI(M) പാർട്ടി കോൺഗ്രസ്സ്; ചെറുക്കുന്ന് ബ്രാഞ്ച് കുടുംബ സംഗമം നടത്തി


കമ്പിൽ :-
CPI(M) ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി ചെറുക്കുന്ന് ബ്രാഞ്ച് കുടുംബ സംഗമം നടത്തി .

കൊളച്ചേരി ലോക്കൽ സെക്രട്ടറി കെ.രാമകൃഷ്ണൻ മാസ്റ്റർ സംഗമം  ഉദ്ഘാടനം ചെയ്തു.എം.വേലായുധൻ അധ്യക്ഷത വഹിച്ചു . ശ്രീധരൻ സംഘമിത്ര, ഏ ഒ പവിത്രൻ എന്നിവർ  പ്രസംഗിച്ചു .

കളരി പയറ്റിൽ തെക്കൻ മേഖല വിഭാഗത്തിൽ സംസ്ഥാന തല മത്സരത്തിൽ വിജയം നേടിയ ഉത്ര അനീഷിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.


Previous Post Next Post