പ്രാർത്ഥന സദസും FBS വിതരണവും

 



കണ്ണൂർ:-കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (KKMA )കണ്ണൂർജില്ലാ കമ്മിറ്റി  27.03.2022 ഞായറായ്ച്ച രാവിലെ10 മണിക്ക് കണ്ണൂർ സിറ്റിയിൽ ഉള്ള കണ്ണൂർ മുസ്ലിം ജമാഅത്ത് ഓഡിറ്റോറിയത്തിൽ വെച്ചു KKMA രക്ഷധികാരി മർഹൂംസഗീർ സാഹിബ്‌, അനുസ്മരണവുംപ്രാർത്ഥന സദസ്സും സംഘടിപ്പിക്കുന്നു.പ്രാർത്ഥന സദസ്സിൽപ്രമുഖ വ്യക്തിത്വങ്ങളും,KKMA കുവൈറ്റ്‌, കേരള സംസ്ഥാന നേതാക്കളും സംബന്ധിക്കുന്നതാണ്.

പരിപാടിയോടു അനുബന്ധിച്ചു,KKMA മെമ്പറായിയിരിക്കെ മരണപ്പെട്ടു പൊയകണ്ണൂർജില്ലയിൽപെട്ടമെമ്പർമാർക്കുള്ളകുടുംബ ക്ഷേമ നിധി(F B S) വിതരണവുംനടക്കും.2022/23 കാലത്തേക്കുള്ള മെമ്പർമാർക്കുള്ള കാർഡ് വിതരണവും നടക്കുന്നതാണ്.

Previous Post Next Post