ISL ഫുട്ബാൾ ഫൈനൽ ബിഗ് സ്‌ക്രീനിൽ ഒരുക്കി ബൂസ്റ്റേഴ്സ് കാവുംചാൽ


കാവുംചാൽ :-  
കേരള ബ്ലാസ്റ്റേഴ്‌സ് ഉം ഹൈദ്രാബാദ് ഉം തമ്മിലുള്ള ഐ എസ് എൽ ഫൈനൽ ലൈവ് മാച്ച് ബിഗ്സ്‌ക്രീനിൽ ഒരുക്കി ബൂസ്റ്റേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്‌ കാവുംചാൽ.

കാവുംചാൽ ശ്രീമുത്തപ്പൻ ക്ഷേത്രപരിസരത്ത് ആണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കായി ബിഗ്സ്‌ക്രീനിൽ സൗജന്യ പ്രദർശനം ഒരുക്കിയിരിക്കുന്നത്.

Previous Post Next Post