കൊളച്ചേരി :- RSS അക്രമ രാഷ്ട്രീയത്തിനെതിരെ LDF ൻ്റ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കരിങ്കൽ കുഴി ബസാറിൽ നടന്ന കൂട്ടായ്മ CPI (M) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം എൻ.അശോകൻ ഉദഘാടനം ചെയ്തു
LDF കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ,CPI മണ്ഡലം സെക്രട്ടറി കെ.വി ഗോപിനാഥൻ, സക്കറിയ (ഐ എൻ എൽ) എന്നിവർ പ്രസംഗിച്ചു ,
കെ.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.