കൊളച്ചേരി:-കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ ഇഫ്താർ വിരുന്ന് സഘടിപ്പിച്ചു ചടങ്ങ് കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ മജീദ്. കെ.പി.ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡന്റ് സജ്മ എം. അധ്യക്ഷത വഹിച്ചു വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലാം. കെ.പി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അസ്മ .കെ.വി . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ.ബാല സുബ്രഹ്മണ്യൻ ബ്ലോക്ക് മെമ്പർ ശമീമ ടി.വി മെമ്പർ വൽസൻ മാസ്റ്റർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മുഴുവൻ ഭരണസമിതി അംഗങ്ങളും സ്റ്റാഫ് അംഗങ്ങളും രാഷ്ട്രീയ പാർട്ടി പ്രതിനിധി കളും പങ്കെടുത്തു.