നാഷണൽ ലീഗ് ഇഫ്താർ സംഗമം നടത്തി

 

കമ്പിൽ:-നാഷണൽ ലീഗ്‌ കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി ഓഫിസിൽ ഇഫ്താർ സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് സക്കരിയ കമ്പിൽ, ജനറൽസെക്രെട്ടറി അഷ്റഫ് മാസ്റ്റർ, ഐ എൻ എൽ കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ് അഷ്‌റഫ്‌ കയ്യങ്കോട് സെക്രെട്ടറി മാരായ മുഹമ്മദ്‌ ടി കെ, ഹഫീൽചേലേരി, നൂറുദിന് പി കെ ടി. ടീവി മുഹമ്മദ്‌ കുട്ടി, കുമാരൻ തുടങ്ങിയ   പങ്കെടുത്തു.

Previous Post Next Post