എടക്കൈത്തോട് പ്രഭാത് വായനശാലക്ക് സമീപത്തെ ആയിഷാബി നിര്യാതയായി

 

ചേലേരി:- എടക്കൈത്തോട് പ്രഭാത് വായനശാലക്ക് സമീപത്തെ  പരേതനായ എൽ അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ  ആയിഷാബി നിര്യാതനായി.

മക്കൾ: ഷംസുദ്ധീൻ, ശിഹാബുദ്ദിൻ, സവാദ്, മുഹമ്മദ് അഷ്റഫ്, ശുഹൈബ, സാബിറ

Previous Post Next Post