നണിയൂരിലെ കണ്ടമ്പേത്ത് വീട്ടിൽ ലക്ഷ്മി നിര്യാതയായി

 


നണിയൂർ:-നണിയൂരിലെ കണ്ടമ്പേത്ത് വീട്ടിൽ ലക്ഷ്മി(75) നിര്യാതയായി .

പിതാവ്:പരേതനായ കണ്ണൻ മണിയാണി.

മാതാവ്:പരേതയായ കുഞ്ഞാതി. 

സഹോദരങ്ങൾ:-  പത്മാവതി,ലീല,കുഞ്ഞികണ്ണൻ,ചന്ദ്രൻ,സരസ്വതി(ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി,ഫാർമസിസ്റ്റ് തലശ്ശേരി ഗവ. ഹോസ്പിറ്റൽ)

സംസ്കാരം ഇന്നു വൈകുന്നേരം  7മണിക്ക് പാടിക്കുന്ന്  പൊതുശ്മശാനത്തിൽ.

Previous Post Next Post