പാപ്പിനിശ്ശേരിയിലെ കാടൻമാർ വീട്ടിൽ ലീല നിര്യാതയായി


പാപ്പിനിശ്ശേരി വെസ്റ്റ് :- 
ധർമക്കിണറിനടുത്ത്  നാട്ടുമാടം - കുറുക്കനാൽ റോഡിൽ കാടൻമാർ വീട്ടിൽ ലീല (60) നിര്യാതയായി .

മകൾ : സുനില 

മരുമകൻ : രാജേഷ് ( സി പി ഐ എം ധർമക്കിണർ രണ്ട് ബ്രാഞ്ചംഗം )

സഹോദരങ്ങൾ : ഗൗരി, സാവിത്രി , പരേതരായ ചന്ദ്രൻ , ജനാർദ്ദനൻ

സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ചിറക്കുറ്റി  സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post