മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു


മയ്യിൽ:- 
കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ 2022-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പതിനൊന്നംഗ പ്രവർത്തക സമിതിയിൽ നിന്നും കെ.കെ.ഭാസ്കരൻ പ്രസിഡൻറ്, കെ.വി.യശോദ വൈസ് പ്രസിഡൻ്റ്, പി.കെ.പ്രഭാകരൻ സെക്രട്ടറി, കെ.സി.അഭിനവ് ജോ: സെക്രട്ടറി എന്നിവരെയാണ് ഭാരവാഹികളായി തെരഞ്ഞെടുത്തത്.


Previous Post Next Post