വാഹനാപകടത്തിൽ മരണപ്പെട്ട ഇബ്രാഹിം ഹാജിയുടെ ഖബറടക്കം രാത്രി 10.30 ന് നിടുവാട്ട് ഖബർസ്ഥാനിൽ

 


കണ്ണാടിപ്പറമ്പ്:-ഇന്ന് രാവിലെ നാറാത്ത് വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ട  ഇബ്രാഹിം ഹാജിയുടെ മയ്യത്ത് നിടുവാട്ട് പള്ളി ഖബർസ്ഥാനിൽ 10.30 ന് നടക്കും. മൃതദേഹം കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിൽ പൊതു ദർശനത്തിന് വെച്ചിരിക്കുകയാണ്.


Previous Post Next Post