മഴവിൽ സംഘം ഇഫ്താർ സംഘടിപ്പിച്ചു

 

പള്ളിപ്പറമ്പ്:- എസ് എസ് എഫ് പള്ളിപ്പറമ്പ് യൂണിറ്റിന് കീഴിൽ മഴവിൽ സംഘത്തിന്റെ ഇഫ്‌താർ സംഘടിപ്പിച്ചു. കുട്ടി സഭ ക്ലാസ്സ്‌ അവതരണവും പുതിയ ഭാരവാഹികളുടെ നിയമനവും നടന്നു.

Previous Post Next Post