കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ജന സേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

 


കുറ്റ്യാട്ടൂർ:-ILGMS വഴി തദ്ദേശ സ്ഥാപനങ്ങളിലെ 213 സേവനങ്ങൾ ഓൺെലെൻ സംവിധാനത്തിലേക്ക് മാറുന്നതോടെ ഇനി അപേക്ഷകളും പരാതികളും സ്വന്തം കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിച്ച് എവിടെയിരുന്നും ഏതു സമയത്തും നൽകാം.

ആയതിന് ജനങ്ങളെ സഹായിക്കുവാനും പിഎസ്‌സി ഓണ്‍ലൈന്‍ അപേക്ഷകള്‍ മറ്റ് സര്‍ക്കാര്‍ സര്‍ക്കാരിതര ഓണ്‍ലൈന്‍ അപേക്ഷകള്‍ അയക്കുന്നതിനും സഹായ ഹസ്തവുമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ജന സേവന കേന്ദ്രം (ഹെൽപ്പ് ഡെസ്ക്) ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ പ്രവർത്തനമാരംഭിച്ചു.

Previous Post Next Post