കൊളച്ചേരി :- കൊളച്ചേരിയിലെ നിർദ്ധരരായ കിടപ്പുരോഗികൾക്ക് വിഷുകിറ്റ് നൽകി ബൂസ്റ്റേഴ്സ് കാവുംചാൽ.
ക്ലബ് സെക്രട്ടറി എം. സുദീപ്, വൈസ് പ്രസിഡണ്ട് വിനോദ് ടി, ഖജാൻജി ഷജീവ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്തെ 30 ഓളം വീടുകളിൽ ആണ് കിറ്റ് വിതരണം ചെയ്തത്. ക്ലബ് അംഗങ്ങൾ ആയ സുമിത്ത്,സുമേഷ്, ഹാഷിം, ഷൈജു. പി, ഷൈജു പിവി, എന്നിവർ പങ്കെടുത്തു.