പള്ളിപ്പറമ്പ് :- എസ് എസ് എഫ് അമ്പതാം വാർഷിക സ്ഥാപക ദിനത്തിന്റെ ഭാഗമായി പള്ളിപ്പറമ്പ് യൂണിറ്റ് വിവിധയിനം പരിപാടികൾ സംഘടിപ്പിച്ചു. പതാക ഉയർത്തലിന് മുൻ കാല എസ് എസ് എഫ് ഭാരവാഹി ജലീൽ ടി പി നേതൃത്വം നൽകി. തുടർന്ന് പഴയ പള്ളി സിയാറത്ത്. വൈകുന്നേരം സുംറ വാർഷികവും ഇഫ്‌താർ സംഗമവും സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ സംബന്ധിച്ചു.