കൊളച്ചേരി :- 1976-77 വർഷം കമ്പിൽ മാപ്പിള ഹൈസ്കൂളിൽ X- B യിൽ പഠിച്ചവരുടെ ആദ്യ ആലോചനയോഗം എഡ്യുക്കേഷണൽ അക്കാഡമി, കൊളച്ചേരിയിൽ നടന്നു. വിപുലമായ സംഗമം 2022 സപ്തമ്പർ മാസം നടത്താൻ തീരുമാനിച്ചു.
ഭാരവാഹികൾ :-
പി.സുരേന്ദ്രൻ ( ചെയർമാൻ)
പി.വി. രാജേന്ദ്രൻ( കൺവീനർ)
പ്രേമരാജൻ. സി.കെ.(ട്രഷറർ )
വൈസ് ചെയർമാന്മാർ:-രഘുനാഥൻ. പി.കെ.,കൃഷ്ണകുമാരി . കെ.
ജോ: കൺവീനർ - ഗംഗാധരൻ . കെ.എം.