ചേലേരി:-ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠാദിന ആഘോഷവും നവീകരിച്ച തിരുമുറ്റ സമർപ്പണവും
2022 മെയ് 24, 25 ചൊവ്വ, ബുധൻ (എടവം 10,11) തിയതികളിൽ നടക്കും.24 ന് ചൊവ്വാഴ്ചവൈകു: ശുദ്ധി ക്രിയകൾ25ന് ബുധൻകാലത്ത് 6.00 മണി മുതൽ നിത്യപൂജകൾ, നവകം, ശ്രീഭൂതബലിയും നടക്കും.വൈകുന്നേരം ദീപാരാധന, ഉദയാസ്തമന പൂജ.സഡ്യക്ക് 7.30 ന്സാംസ്ക്കാരിക സമ്മേളനം ശ്രീ. എം ആർ മുരളി.(ബഹു: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും.
ശേഷം ഭക്തജനങ്ങളുടെ സഹായ സഹകരണത്തോടെ നവീകരണം നടത്തിയ തിരുമുറ്റ സമർപ്പണംക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവ്വഹിക്കുംതുടർന്ന് അന്നദാനവുംരാത്രി 9 മണിക്ക്ഭക്തി ഗാനസുധ നടക്കും.