തളിപ്പറമ്പ്:-പിലിക്കോട് മട്ടലായിയില്‍ സ്വകാര്യ ബസ് തല കീഴായി മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളെ അമിത വേഗതയില്‍ മറികടന്നെത്തിയ ഫാത്തിമാസ് ബസാണ് മട്ടലായി മില്ലിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ചെറുവത്തൂരിലെ കെ.എ.എച്ച്.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.