കേശദാനത്തിലൂടെ ശ്രദ്ദേയനായ നീരദിനെ അനുമോദിച്ചു

 


കണ്ണാടിപ്പറമ്പ്:-കോറണ കാലത്ത് ക്യാൻസർ ബാധിച്ചു ചികിത്സക്കിടെ മുടി കൊഴിഞ്ഞവരുടെ മാനസിക പ്രയാസം മനസ്സിലാക്കി മുടി വളർത്തി കേശദാനം ചെയ്ത് നാടിനാകെ അഭിമാനമായ നീരദിനെ നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ അനുമോദിച്ചു.വാർഡ് മെമ്പർ എ.ശരത്തും കൂടെ ഉണ്ടായിരുന്നു.

Previous Post Next Post