മയ്യിൽ:- മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ചെറുപഴശ്ശി ശിശുമന്ദിരത്തിൻ്റെ വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ഖാദർ കാലടി അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് വിജിന,, പി കുഞ്ഞികൃഷ്ണൻ, ഷിനേഷ്, എം ശ്രിജിന, എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം വി ഓമന സമ്മാനങ്ങൾ വിതരണം ചെയ്തു