മടവൻ കണ്ടി കെ. ഒ. ലീല അമ്മ നിര്യാതയായി


മയ്യിൽ :-
മടവൻ കണ്ടി  കെ. ഒ. ലീല അമ്മ (84) നിര്യാതയായി. മകൻ കെ. ഒ. രവീന്ദ്രൻ, മരുമകൾ ഇന്ദിര.പി. സി. സഹോദരങ്ങൾ കെ. ഒ. ചന്ദ്രമതി, പരേതനായ കെ. ഒ. രാജൻ, കെ. ഒ. മോഹനൻ, നളിനി. കെ. ഒ, സുജാത. കെ. ഒ.

സംസ്കാരം നാളെ  ബുധനാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കൈ ശാന്തീ വനത്തിൽ.

Previous Post Next Post