'
നാറാത്ത്:-നിസ്കാരകുപ്പായവും പുതുവസ്ത്രവും നൽകി കെഎംസിസി സൗദി യാമ്പോ കമ്മിറ്റി. നിസ്കാരകുപ്പായവും പുതുവസ്ത്രവും കമ്പിൽ വനിത ലീഗ് പ്രവർത്തകർക്ക് കൈമാറി. വാർഡ് മെമ്പർ സൈഫുദ്ദീൻ നാറാത്ത് ഉദ്ഘാടനം ചെയ്തു.ശാഖ വനിത ലീഗ് നേതാക്കന്മാരായ ആയിഷ, റഹ്മത്ത്, വാർഡ് മെമ്പർ ഖൈറുന്നിസ. കെ. എന്നിവർ പങ്കെടുത്തു.