പള്ളിപ്പറമ്പ്:-പളളിപ്പറമ്പ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം രക്‌തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി അനുസ്മരണ യോഗം നടത്തി. യോഗത്തിൽ ബൂത്ത പ്രസിഡന്റ് അമീർ , വൈസ് പ്രസിഡന്റ് ശുക്കൂർ കെ പി, വാർഡ് മെമ്പർ അശ്രഫ്, സുബൈർ കുണ്ടത്തിൽ, മഹമൂദ് പാട്ടയം എന്നിവർ നേതൃത്വം കൊടുത്തു.