കൊളച്ചേരി:-മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം രക്തസാക്ഷിത്വ ദിനത്തിൻറെ ഭാഗമായി കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗം നടത്തി. പ ചടങ്ങിന് മണ്ഡലം പ്രസിഡണ്ട് കെ ബാലസുബ്രഹ്മണ്യം സെക്രട്ടറിമാരായ ടിപി സുമേഷ്, കെ ബാബു, എംടി അനീഷ്, എ ബാസ്കരൻ, സിപി മൊയ്തു, കെ പി മുസ്തഫ, എംപി ചന്ദന, എംടി രഞ്ജിത്ത്, എന്നിവർ നേതൃത്വം നൽകി.