Home സ്റ്റുഡന്റസ് മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് Kolachery Varthakal -May 21, 2022 കമ്പിൽ :- കൊളച്ചേരി ഗ്രാമീണ വനിത സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സ്റ്റുഡന്റസ് മാർക്കറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് നടക്കുന്നു. സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ശ്രീ പി പി സുനിലൻ ഉദ്ഘാടനം നിർവഹിക്കും.