കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസിന് തുടക്കമായി

 


 പള്ളിപ്പറമ്പ്:- കൊളച്ചേരി ഉറുമ്പിയിൽ  ചരിത്രപ്രസിദ്ധമായ ഉറുമ്പിയിൽ മഖാം ഉറൂസിന് തുടക്കം  16,17,18 തിങ്കൾ, ചൊവ്വ, ബുധൻ തീയതികളിൽ നടക്കുന്ന കൊളച്ചേരി ഉറുമ്പിയിൽ മഖാം ഉറൂസിന്  മഖാം സിയാറത്തോടെ കൂടി തുടക്കം കുറിച്ചു സിയാറത്തിന് ലുക്ക്മാൻ ഹക്കിം മിസ്ബാഹി നേതൃത്വം നൽകി

 അബ്ദുസ്സലാം ( ജമാഅത്ത് വൈസ് പ്രസിഡണ്ട് ) പതാക ഉയർത്തി  ഉമ്മർ സഖാഫി ( ജമാഅത്ത് ജനറൽ സെക്രട്ടറി ) സ്വാഗതം പറഞ്ഞു

അബ്ദുള്ള സലീം വാഫി മുഖ്യപ്രഭാഷണം നടത്തി 

റമളാൻ ഹാജി ( ജമാഅത്ത് വൈസ് പ്രസിഡന്റ് ) സാദിഖ് ( സ്വാഗതസംഘം കമ്മിറ്റി ട്രഷറർ ) ആമീൻ എന്നിവർ സംബന്ധിച്ചു

Previous Post Next Post