ഇടുഴി ഇല്ലത്ത് ദേവകി അന്തർജനം നിര്യാതയായി

 

മയ്യിൽ:-ഇടുഴി ഇല്ലത്ത് ദേവകി അന്തർജനം (90) നിര്യാതയായി. ഭർത്താവ് പരേതനായ ഇടുഴി ഇല്ലത്ത് മാധവൻ നമ്പൂതിരി .

മക്കൾ:ശ്രീദേവി, കലാ വതി, ശ്രീ നാരായണദാസ്, രാജലക്ഷ്മി, ദേവിദാസൻ 

സംസ്കാരം 12 മണിക്ക് പെരിന്തൽമണ്ണ സമുദായ ശ്മശാനത്തിൽ .

Previous Post Next Post