മയ്യിൽ പഞ്ചായത്ത് മുല്ലക്കൊടി ടൂറിസം പദ്ധതി പ്രദേശം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

മയ്യിൽ:- മയ്യിൽ പഞ്ചായത്ത് മുല്ലക്കൊടി ടൂറിസം പദ്ധതി പ്രദേശം മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു

മയ്യിൽ പഞ്ചായത്ത് മുല്ലക്കൊടി ടൂറിസം പദ്ധതി പ്രദേശം സന്ദർശിച്ചു.മുല്ലക്കൊടി അധികം വൈകാതെ  വിനോദ സഞ്ചാരികളുടെ ആകർഷണകേന്ദ്രമായി മാറും. നണിച്ചേരി പാലത്തിന് സമീപം പുഴയോരത്ത് കുട്ടികളുടെ പാർക്ക് നിർമാണം പുരോഗമിക്കുകയാണ്.

ഇവിടെ സായാഹ്നം ചിലവഴിക്കാൻ നിരവധിപ്പേരാണ് എത്തുന്നത്. ബോട്ട് സർവീസിനുള്ള സൗകര്യവും പാർക്കിന് സമീപം ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം കാട് മൂടിക്കിടക്കുന്ന സമീപത്തെ പുറമ്പോക്ക് ഭൂമിയും ഉപയോഗപ്പെടുത്തി ബൃഹത് പദ്ധതിയാണ് ലക്ഷ്യമിടുന്നത്.

Previous Post Next Post